city-gold-ad-for-blogger
Aster MIMS 10/10/2023

ചരക്ക് ലോറി നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിച്ചു

ഉപ്പള: (www.kasargodvartha.com 30.05.2020) ഉപ്പളയില്‍ ചരക്ക് ലോറി നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിച്ചു. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാസര്‍കോട് ഭാഗത്ത് നിന്ന് മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് വാമഞ്ചൂര്‍ പാലത്തില്‍ വെച്ച് അപകടത്തില്‍പെട്ടത്. രണ്ടുവര്‍ഷം മുമ്പ് മണല്‍ ലോറി കൈവരിയിലിടിച്ച് തകര്‍ന്ന് പുഴയില്‍ വീണിരുന്നു. അന്ന് ഡ്രൈവര്‍ ലോറി അപകടത്തില്‍ പെട്ടയുടനെ പുഴയിലേക്ക് ചാടിയതിനാല്‍ രക്ഷപ്പെടുകയായിരുന്നു.

60 മീറ്ററോളം കൈവരി ലോറിയിടിച്ച് തകര്‍ന്നിരുന്നു. ഇത് നന്നാക്കണമെന്ന ആവശ്യം രണ്ടുവര്‍ഷത്തോളമായി ഉയരുന്നുണ്ടെങ്കിലും ഫലമുണ്ടായില്ല. ഇതുകൂടാതെ പാലത്തിന്റെ ഇരുവശവും കാടുമൂടിക്കിടക്കുന്നത് അപകട ഭീഷണിയുയര്‍ത്തുകയാണ്.

ചരക്ക് ലോറി നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിച്ചു


Keywords: Kasaragod, Kerala, News, Uppala, Lorry, Accident, Lorry met with accident

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL