Join Whatsapp Group. Join now!
Aster MIMS 10/10/2023

മാധ്യമ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഒരുക്കിയ 'ലോക്ക് ഡൗണിലെ കൊലപാതകം' യൂട്യൂബില്‍

മാധ്യമ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഒരുക്കി 'ലോക്ക് ഡൗണിലെ കൊലപാതകം' യൂട്യൂബില്‍ റിലീസ് ചെയ്തു Kasaragod, Kerala, News, Media worker, Release, Video, Lock downile Kolapathakam released in Youtube
കാസര്‍കോട്: (www.kasargodvartha.com 20.05.2020) മാധ്യമ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഒരുക്കി 'ലോക്ക് ഡൗണിലെ കൊലപാതകം' യൂട്യൂബില്‍ റിലീസ് ചെയ്തു. കാഴ്ച്ച സാംസ്‌ക്കാരിക വേദിയുടെ നേതൃത്വത്തില്‍ കാഴ്ച്ച ക്രിയേഷന്‍സിന്റെ ബാനറിലാണ് ഹ്രസ്വചിത്രം നിര്‍മിച്ചത്. ഏതാനും മാധ്യമ പ്രവര്‍ത്തകര്‍ അഭിനയിക്കുന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തത് ഷാഫി തെരുവത്താണ്.

ചടങ്ങില്‍ അഷ്‌റഫ് കൈന്താര്‍, ഖാലിദ് പൊവ്വല്‍, സുബൈര്‍ പള്ളിക്കാല്‍, ആബിദ് കാഞ്ഞങ്ങാട്, ഹമീദ് മൊഗ്രാല്‍ സംബന്ധിച്ചു.
 Kasaragod, Kerala, News, Media worker, Release, Video, Lock downile Kolapathakam released in Youtube


Keywords: Kasaragod, Kerala, News, Media worker, Release, Video, Lock downile Kolapathakam released in Youtube