city-gold-ad-for-blogger
Aster MIMS 10/10/2023

ലോക്ഡൗണ്‍ ലംഘിച്ച് രാത്രി ബൈക്കില്‍ കറങ്ങി; 3 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 30.05.2020) ലോക്ഡൗണ്‍ ലംഘിച്ച് രാത്രി ബൈക്കില്‍ കറങ്ങിയ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. ചെട്ടുങ്കുഴിയിലെ രാജന്‍, പെരുമ്പളയിലെ ശ്രീജിത്ത്, മുള്ളേരിയയിലെ ചരണ്‍രാജ് എന്നിവരെയാണ് ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. രാത്രി ഏഴു മണിക്കു ശേഷം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ പോലീസ് തടയുകയായിരുന്നു.

ബൈക്കുകള്‍ കസ്റ്റഡിയിലെടുത്ത ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. രാജനും ശ്രീജിത്തും മുള്ളേരിയയിലെ ബന്ധുവീട്ടില്‍ പോയതായിരുന്നുവെന്നാണ് പോലീസിനോട് വെളിപ്പെടുത്തിയത്.
ലോക്ഡൗണ്‍ ലംഘിച്ച് രാത്രി ബൈക്കില്‍ കറങ്ങി; 3 പേര്‍ അറസ്റ്റില്‍


Keywords: Kasaragod, Kerala, News, Bike, Arrest, Police, Custody, Lock down violation: 3 arrested

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL