Join Whatsapp Group. Join now!
Aster MIMS 10/10/2023

അടച്ചുപൂട്ടല്‍ ലംഘനം: കാസര്‍കോട്ട് വ്യാഴാഴ്ച മാത്രം 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ജില്ലയില്‍ മെയ് 14 ന് 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം -2, കുമ്പള-3, വിദ്യാനഗര്‍ -4, കാസര്‍കോട് - Kasaragod, Kerala, News, COVID-19, Case, Police, Lock down violation: 23 more cases registered
കാസര്‍കോട്: (www.kasargodvartha.com 15.05.2020) ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ജില്ലയില്‍ മെയ്  14 ന് 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം -2, കുമ്പള-3, വിദ്യാനഗര്‍ -4, കാസര്‍കോട് - 2, ബദിയടുക്ക-3, മേല്‍പ്പറമ്പ -2, ബേക്കല്‍-1, ഹോസ്ദുര്‍ഗ്-1, നീലേശ്വരം-1, ചിറ്റാരിക്കാല്‍-1, രാജപുരം-3 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

വിവിധ കേസുകളിലായി 28 പേരെ അറസ്റ്റ് ചെയ്തു. 11 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. ജില്ലയില്‍ ഇതുവരെ 2177 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 2810 പേരെ അറസ്റ്റ് ചെയ്തു. 899 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
Kasaragod, Kerala, News, COVID-19, Case, Police, Lock down violation: 23 more cases registered


Keywords: Kasaragod, Kerala, News, COVID-19, Case, Police, Lock down violation: 23 more cases registered