city-gold-ad-for-blogger
Aster MIMS 10/10/2023

ദുബൈയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരണപ്പെട്ടു

ദുബൈ: (www.kasargodvartha.com 22.05.2020) ദുബൈയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരിച്ചു. തൃക്കരിപ്പൂര്‍ ഉടുമ്പുന്തല ഗവര്‍ണ്മെന്റ് സ്‌കൂളിന് സമീപത്തെ എം കെ. അബ്ദുല്ല - റസിയ ദമ്പതികളുടെ മകന്‍ ഒ ടി അസ്ലം (28) ആണ് മരിച്ചത്. ഖിസൈസ് ആസ്റ്റര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഭാര്യ: ഷഹനാസ്. ഏകമകന്‍ സാലിഹ്. സഹോദരങ്ങള്‍: ഒ ടി തസ്ലീമ, ഒ ടി ഖദീജ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ദുബൈയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ദുബൈയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരണപ്പെട്ടു


Keywords : Dubai, Death, Obituary, News, Kasaragod, Gulf, Trikaripure, OT Aslam.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL