കാസര്‍കോട് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് സി അഹ് മദ് കുഞ്ഞി അന്തരിച്ചു

ഉപ്പള: (www.kasargodvartha.com 23.05.2020) കാസര്‍കോട് ജില്ലാ പഞ്ചായത്ത്  മുന്‍ പ്രസിഡണ്ടും മുസ്ലിം ലീഗ് നേതാവുമായ സി അഹ്മദ് കുഞ്ഞി (78) അന്തരിച്ചു. ശനിയാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം.

ഭാര്യ: ആമിന. സഹോദരങ്ങള്‍: സി ഹുസൈന്‍, ആമിന, പരേതരായ സി അബ്ദുര്‍ റഹ് മാന്‍, സി ഇബ്രാഹിം, ഹലീമ.

updated


Keywords: Kasaragod, Uppala, Kerala, Death, Muslim-league, Leader, Former Panchayat president C Ahmed Kunhi passes away
Previous Post Next Post