Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് ജില്ലയില്‍ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് മഹാരാഷ്ട്രയില്‍ നിന്നും വന്നവര്‍ക്ക്

കാസര്‍കോട് ജില്ലയില്‍ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ച ഏഴു പേരും മഹാരാഷ്ട്രയില്‍ നിന്നും വന്നവര്‍ക്ക്. 57, 42, 36, 38, 42, 56, 46 വയസുള്ളവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് Kasaragod, Kerala, News, COVID-19, Case, Mumbai, Top-Headlines, Trending, Covid positive for 7 who came from Maharashtra
കാസര്‍കോട്: (www.kasargodvartha.com 22.05.2020) കാസര്‍കോട് ജില്ലയില്‍ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ച ഏഴു പേരും മഹാരാഷ്ട്രയില്‍ നിന്നും വന്നവര്‍ക്ക്. 57, 42, 36, 38, 42, 56, 46 വയസുള്ളവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ആറു പേരും ഒരു വാഹനത്തില്‍ സഞ്ചരിച്ചിരുന്നവരാണ്. ഇതില്‍ രണ്ട് പേര്‍ സഹോദരങ്ങളാണ്.

ജില്ലയില്‍ 2648 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ വീടുകളില്‍ 2161 പേരും ആശുപത്രികളില്‍ 487  പേരുമാണ് നിരീക്ഷണത്തില്‍ ഉള്ളത്. 196 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.
സെന്റിനല്‍ സര്‍വ്വേ ഭാഗമായി 129 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 60 പേരുടെ റിസള്‍ട്ട് നെഗറ്റീവ് ആണ്. 69സാമ്പിളുകളുടെ പരിശോധനഫലം ലഭിക്കാനുണ്ട്.
Kasaragod, Kerala, News, COVID-19, Case, Mumbai, Top-Headlines, Trending, Covid positive for 7 who came from Maharashtra


Keywords: Kasaragod, Kerala, News, COVID-19, Case, Mumbai, Top-Headlines, Trending, Covid positive for 7 who came from Maharashtra