സംസ്ഥാനത്ത് 58 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട്ട് 3 പേര്
May 30, 2020, 17:53 IST
തിരുവനന്തപുരം: (www.kasargodvartha.com 30.05.2020) തൃശൂര്‍ ജില്ലയിലെ 10 പേര്‍ക്കും, പാലക്കാട് ജില്ലയിലെ ഒമ്പത് പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ എട്ട് പേര്‍ക്കും കൊല്ലം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളിലെ നാല് പേര്‍ക്ക് വീതവും, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള രണ്ടു പേര്‍ക്കും കോട്ടയം ജില്ലയിലെ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇതില്‍ ആലപ്പുഴ ജില്ലയില്‍ കരള്‍ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ മരിച്ച വ്യക്തിയുടെ പരിശോധനാഫലവും ഉള്‍പെടുന്നു. 17 പേര് വിദേശത്ത് നിന്നും (കുവൈത്ത്-6, യുഎഇ-6, ഒമാന്‍-2, സൗദി അറേബ്യ-1, ഖത്തര്‍-1, ഇറ്റലി-1) 31 പേര് മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര-19, തമിഴ്നാട്-9, തെലങ്കാന-1, ഡല്‍ഹി-1, കര്‍ണാടക-1) നിന്നും വന്നതാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും (പാലക്കാട്) 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും (കൊല്ലം, പാലക്കാട്) രോഗം ബാധിച്ചു.
Keywords: Kasaragod, Kerala, news, Top-Headlines, Trending, Covid cases in Kerala
< !- START disable copy paste -->