city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട്ട് ടാറ്റ ഗ്രൂപ്പിന്റെ ആശുപത്രി വരുന്നു; വിദഗ്ദ്ധ സംഘം കലക്ടര്‍ക്കൊപ്പം സ്ഥലം സന്ദര്‍ശിച്ചു

കാസര്‍കോട്:  (www.kasargodvartha.com 07.04.2020) കാസര്‍കോട്ട് ടാറ്റ ഗ്രൂപ്പിന്റെ ആശുപത്രി വരുന്നു. 450 പേര്‍ക്ക് ക്വാറന്റൈന്‍ സൗകര്യവും 540 ഐസൊലേഷന്‍ കിടക്കകളും അടങ്ങുന്ന ആശുപത്രിയാണ് നിര്‍മിക്കുക. മൂന്നു മാസം കൊണ്ട് ഇതിന്റെ പ്രവര്‍ത്തി പൂര്‍ത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കലക്ടര്‍ പറഞ്ഞു. പ്രീഫാബ്ര് ടെക്‌നോളജി ഉപയോഗിച്ചായിരിക്കും ആശുപത്രിയുടെ നിര്‍മാണം.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം ഇതിനു നേതൃത്വം കൊടുക്കാനുള്ള സംഘം കാസര്‍കോട് എത്തി. തെക്കില്‍ വില്ലേജില്‍ ഇതിന് അനുയോജ്യമായ സ്ഥലം പരിശോധിക്കുന്നതിന് ജില്ലാ കളക്ടര്‍ ഡോ.സി സജിത്ബാബുവിനോടൊപ്പം സന്ദര്‍ശിച്ചു. സംഘം വിശദമായ ചര്‍ച്ചകള്‍ ആരംഭിച്ചു.

Updated

കാസര്‍കോട്ട് ടാറ്റ ഗ്രൂപ്പിന്റെ ആശുപത്രി വരുന്നു; വിദഗ്ദ്ധ സംഘം കലക്ടര്‍ക്കൊപ്പം സ്ഥലം സന്ദര്‍ശിച്ചു


എഞ്ചിനിയര്‍മാരുള്‍പ്പടെയുള്ള സംഘമാണ് എത്തിയത് .വലിയൊരു ടീം ഇവിടെ നിന്നുകൊണ്ടു തന്നെ ഈ പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ചെമ്മനാട് പഞ്ചായത്തിലെ തെക്കില്‍ വില്ലേജിലാണ് ആശുപത്രി നിര്‍മ്മിക്കുകയെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു പറഞ്ഞു.

കാസര്‍കോട്ട് ടാറ്റ ഗ്രൂപ്പിന്റെ ആശുപത്രി വരുന്നു; വിദഗ്ദ്ധ സംഘം കലക്ടര്‍ക്കൊപ്പം സ്ഥലം സന്ദര്‍ശിച്ചു

കാസര്‍കോട്ട് ടാറ്റ ഗ്രൂപ്പിന്റെ ആശുപത്രി വരുന്നു; വിദഗ്ദ്ധ സംഘം കലക്ടര്‍ക്കൊപ്പം സ്ഥലം സന്ദര്‍ശിച്ചു

Keywords: Kasaragod, Kerala, news, Top-Headlines, hospital, Chemnad, Tata Group hospital coming in Kasaragod
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL