city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട് സ്വദേശി ദുബൈയില്‍ ഹൃദയാഘാതംമൂലം മരിച്ചു

ദുബൈ:  (www.kasargodvartha.com 04.04.2020) കാസര്‍കോട് സ്വദേശി ദുബൈയില്‍ ഹൃദയാഘാതംമൂലം മരിച്ചു. ദേര നായിഫില്‍ ജോലി ചെയ്തുവരികയായിരുന്ന മായിപ്പാടി പുതിയപുരം മുഹമ്മദ് കുഞ്ഞിയുടെ മകന്‍ റിയാസ് (36) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.
കാസര്‍കോട് സ്വദേശി ദുബൈയില്‍ ഹൃദയാഘാതംമൂലം മരിച്ചു
മാതാവ്: ഖദീജ. ഭാര്യ: സുഹറ. മക്കള്‍: റിസ് വാന്‍, റസി, സഈമുദ്ദീന്‍, സുലൈമാന്‍. സഹോദരങ്ങള്‍: ഇസ്മാഈല്‍, ഇബ്രാഹിം, അബ്ബാസ്, ഷാഫി, ഷംസുദ്ദീന്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.


Keywords:  Dubai, News, Death, Heart attack, Job, Gulf, Kasaragod native died in Dubai

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL