city-gold-ad-for-blogger
Aster MIMS 10/10/2023

സംസ്ഥാനത്ത് 21 പേര്‍ക്ക് കൂടി കോവിഡ്; 8 പേര്‍ കാസര്‍കോട്ട്

കാസര്‍കോട്: (www.kasargodvartha.com 02.04.2020) കാസര്‍കോട്ട് വ്യാഴാഴ്ച എട്ടു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 128 ആയി. കേരളത്തില്‍ 21 പേര്‍ക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇടുക്കി-5, കൊല്ലം- 2, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 21 പേര്‍ക്ക് കൂടി കോവിഡ്; 8 പേര്‍ കാസര്‍കോട്ട്


Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Covid Positive cases of Kasaragod
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL