കാസര്‍കോട്ട് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ച 7 പേരില്‍ 3 പേര്‍ക്ക് രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ; രോഗബാധിതരില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും
Apr 3, 2020, 21:19 IST
കാസര്‍കോട്: (www.kasargodvartha.com 03.04.2020) വെള്ളിയാഴ്ച കാസര്‍കോട്ട് കോവിഡ് സ്ഥിരീകരിച്ച ഏഴു പേരില്‍ മൂന്നു പേര്‍ക്ക് രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ. രോഗബാധിതരില്‍ 16, എട്ട് വയസുള്ള ആണ്‍കുട്ടികളും ഉള്‍പെടും. 36, 26, 29, 35 വയസുള്ള പുരുഷന്മാര്ക്കും, 33 വയസ്സുള്ള സ്ത്രീക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ രോഗബാധിതരുടെ എണ്ണം 135 ആയി. അതിനിടെ മൂന്നു പേരുടെ രോഗം ഭേദമായിട്ടുണ്ട്.
ഇവരെ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ നിന്നും വിട്ടയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ് അറിയിച്ചു.
Keywords: Kasaragod, Kerala, News, COVID-19, Top-Headlines, Trending, Covid details of Friday