city-gold-ad-for-blogger
Aster MIMS 10/10/2023

സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 4 പേര്‍

കാസര്‍കോട്: (www.kasargodvartha.com 09.04.2020) സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ നാലു പേര്‍ കാസര്‍കോട്ട് ആണ്. ഇതോടെ കാസര്‍കോട്ട് രോഗബാധിതരുടെ എണ്ണം 156 ആയി.

കണ്ണൂര്‍-4, മലപ്പുറം- രണ്ട്, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഓരോ പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 4 പേര്‍


Keywords:  Kasaragod, Kerala, news, Top-Headlines, Trending, COVID-19, Covid-19 cases of Kerala
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL