കൊറോണ സ്ഥിരീകരിച്ച കാസര്‍കോട്ടെ 47 കാരന്റെ റൂട്ട് മാപ്പ് പുറത്തിറക്കി
Mar 21, 2020, 15:39 IST
കാസര്‍കോട്: (www.kasargodvartha.com 21.03.2020) കൊറോണ വൈറസ് സ്ഥിരീകരിച്ച കാസര്‍കോട്ടെ 47കാരന്റെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും പുറത്തിറക്കി. 11-ാം തീയ്യതി കോഴിക്കോട് വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇയാള്‍ ഒരു ദിവസം കോഴിക്കോട് തങ്ങി പിറ്റേദിവസമാണ് ട്രെയിനില്‍ കാസര്‍കോട്ടേക്ക് തിരിച്ചത്. ഇതിനു ശേഷം ഇയാള്‍ സന്ദര്‍ശിച്ച സ്ഥലങ്ങളും റൂട്ട് മാപ്പില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.
ഇയാളുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പെട്ടവര്‍ ഉടന്‍ വിവരം നല്‍കണമെന്നും ഇയാള്‍ സന്ദര്‍ശിച്ച സ്ഥലങ്ങളിലുണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും രോഗലക്ഷണമുണ്ടായാല്‍ ഉടന്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടണമെന്നും അധികൃതര്‍ വ്യക്തമാക്കി.
മുഴുവന്‍ റൂട്ട് മാപ്പ് ചുവടെ:
Keywords: Kasaragod, Kerala, news, Top-Headlines, COVID-19, Trending, Route map of Covid case no 3 of Kasaragod
< !- START disable copy paste -->