city-gold-ad-for-blogger
Aster MIMS 10/10/2023

കൊറോണ പ്രവര്‍ത്തനങ്ങള്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി 54,25,000 രൂപ നല്‍കി

കാസര്‍കോട്: (www.kasargodvartha.com 25/03/2020) കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ ചികിത്സോപകരണങ്ങള്‍ വാങ്ങുന്നതിനായി 54,25,000 രൂപ നല്‍കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ ബിനോയ് വിശ്വം എം പി 25 ലക്ഷം രൂപയും സംഭാവന ചെയ്തു. സുരേഷ് ഗോപി എം.പി 25 ലക്ഷം രൂപ നല്‍കും.

ജില്ലയുടെ കൊറോണ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കിയ എംപിമാരായ രാജ്മോഹന്‍ ഉണ്ണിത്താന്‍, ബിനോയ് വിശ്വം, സുരേഷ്ഗോപി എന്നിവര്‍ക്ക് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു നന്ദി അറിയിച്ചു.

കൊറോണ പ്രവര്‍ത്തനങ്ങള്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി 54,25,000 രൂപ നല്‍കി

Keywords: News, Kasaragod, Kerala, Rajmohan Unnithan, District Collector, Rajmohan mohan unnithan MP donates amount for defending Covid-19

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL