കാസര്‍കോട് ആറു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
Mar 20, 2020, 19:08 IST
കാസര്‍കോട്: (www.kasargodvartha.com 20.03.2020) കാസര്‍കോട് ആറു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൊറോണ് കൂടുതല്‍ പേരിലേക്ക് പടര്‍ന്നതോടെ കര്‍ശന നിയന്ത്രണങ്ങളാണ് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും ഏര്‍പെടുത്തിയിട്ടുള്ളത്.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, 6 more case of Covid-9 reported in Kasaragod
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, 6 more case of Covid-9 reported in Kasaragod
< !- START disable copy paste -->