City Gold
news portal
» » » » » » » » കേരളത്തില്‍ 9 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട്ട് പുതിയ രോഗബാധിതരില്ല

തിരുവനന്തപുരം: (www.kasargodvartha.com 25.03.2020) കേരളത്തില്‍ ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമമേളനത്തില്‍ അറിയിച്ചു. കാസര്‍കോട്ട് പുതിയ കേസുകളില്ല. 45 പേരാണ് കാസര്‍കോട്ട് കൊറോണ സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്.

സംസ്ഥാനത്താകെ 112 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ബുധനാഴ്ച രാവിലെ ഒരാള്‍ക്ക് കാസര്‍കോട്ട് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 45 ആയത്. ചൊവ്വാഴ്ച ആറു പേര്‍ക്ക് കാസര്‍കോട്ട് കൊറോണ സ്ഥിരീകരിച്ചിരുന്നു.

Updated




Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, No new corona case in Kasaragod

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date