city-gold-ad-for-blogger
Aster MIMS 10/10/2023

കോവിഡ്-19: സപ്ലൈകോ വില്‍പന ശാലകളുടെ പ്രവര്‍ത്തന സമയം പുന:ക്രമീകരിച്ചു

കാസര്‍കോട്:(www.kasargodvartha.com 25/03/2020) കോവിഡ് -19 നിയന്ത്രണത്തിന്റെ ഭാഗമായി സപ്ലൈകോ വില്‍പ്പന ശാലകളുടെ പ്രവര്‍ത്തന സമയം പുനര്‍ക്രമീകരിച്ചു. മാവേലി സ്റ്റോര്‍, മാവേലി സൂപ്പര്‍ സ്റ്റോര്‍, പീപ്പിള്‍സ് ബസാര്‍, ഹൈപ്പര്‍ മാര്‍ക്കറ്റ്, അപ്നാ ബസാര്‍ എന്നിവയുടെ പ്രവര്‍ത്തനം ഇടവേളകളില്ലാതെ രാവിലെ 11 മുതല്‍ അഞ്ചു വരെയും മെഡിക്കല്‍ സ്റ്റോറുകളുടെ പ്രവര്‍ത്തന സമയം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അറു വരെയും ക്രമീകരിച്ചതായി മേഖലാ മാനേജര്‍ അറിയിച്ചു.

കോവിഡ്-19: സപ്ലൈകോ വില്‍പന ശാലകളുടെ പ്രവര്‍ത്തന സമയം പുന:ക്രമീകരിച്ചു


Keywords: News, Kasaragod, Kerala, Trending, Supplyco,New timing of Kasaragod Supplyco

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL