കാസര്‍കോട്ട് 6 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗ ബാധിതരുടെ എണ്ണം 14 ആയി

കാസര്‍കോട്: (www.kasargodvartha.com 21.03.2020) കാസര്‍കോട്ട് 6 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ  രോഗ ബാധിതരുടെ എണ്ണം 14 ആയി. കേരളത്തില്‍ ശനിയാഴ്ച 12 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇതില്‍ മൂന്ന് പേര്‍ കണ്ണൂര്‍ ജില്ലയിലും , മൂന്നു പേര്‍ എറണാകുളത്തുമാണ്.


Keywords: Kasaragod, Kerala, news, Top-Headlines, COVID-19, Trending, New cases of Covid-19 Reported
  < !- START disable copy paste -->   
Previous Post Next Post