Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്ട് വ്യാഴാഴ്ച 3 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

Kasaragod, Kerala, news, Top-Headlines, Trending, COVID-19, New case of Corona reported in Kasaragod
കാസര്‍കോട്ട് വ്യാഴാഴ്ച 3 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

കാസര്‍കോട്:  (www.kasargodvartha.com 26.03.2020) കാസര്‍കോട്ട് വ്യാഴാഴ്ച മൂന്നു പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 47 ആയി. സംസ്ഥാനത്ത് മൊത്തം വ്യാഴാഴ്ച 19 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

126 പേരാണ് കേരളത്തില്‍ ചികിത്സയില്‍ കഴിയുന്നത്. കണ്ണൂരില്‍ ഒമ്പത് പേര്‍ക്കും, മലപ്പുറത്ത് മൂന്ന് പേര്‍ക്കും തൃശൂരില്‍ രണ്ട് പേര്‍ക്കും, ഇടുക്കി വയനാട് ജില്ലയില്‍ ഒരാള്‍ക്ക് വീതവും കൊറോണ സ്ഥിരീകരിച്ചു. 



Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, New case of Corona reported in Kasaragod
  < !- START disable copy paste -->