കാസര്‍കോട്ട് 6 പേര്‍ക്ക് കൂടി കൊറോണ; രോഗബാധിതരുടെ എണ്ണം 44 ആയി

കാസര്‍കോട്: (www.kasargodvartha.com 23.03.2020) കാസര്‍കോട് ജില്ലയില്‍ ആറു പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 44 ആയി. 14 പേര്‍ക്കാണ് സംസ്ഥാനത്ത് ചൊവ്വാഴ്ച കൊറോണ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇതില്‍ എട്ടു പേര്‍ ഗള്‍ഫില്‍ നിന്നും വന്നവരാണ്. കേരളത്തില്‍ രോഗികളുടെ എണ്ണം 105 ആയി. കോഴിക്കോട്ട് ചൊവ്വാഴ്ച രണ്ടു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.


Keywords: Kasaragod, Kerala, news, Top-Headlines, COVID-19, Trending, More case of Covid-19 reported in Kasaragod
Previous Post Next Post