city-gold-ad-for-blogger
Aster MIMS 10/10/2023

ഭക്ഷ്യസാധനങ്ങള്‍ക്ക് തോന്നുംവില ഈടാക്കുന്ന കടയുടമകളെ പിടികൂടാന്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ മിന്നല്‍ പരിശോധന ബുധനാഴ്ച

കാസര്‍കോട്: (www.kasargodvartha.com 23.03.2020) പഴം, തക്കാളി, മീന്‍ എന്നീ ഭക്ഷ്യസാധനങ്ങള്‍ക്ക് കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ വിലകൂട്ടി വില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ട സാഹചര്യത്തില്‍ ജില്ലാ ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരോട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മാര്‍ച്ച് 25 രാവിലെ 11 മണി മുതല്‍ മിന്നല്‍ പരിശോധന നടത്തി അടിയന്തിര നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു ഉത്തരവ് നല്‍കി.

ഭക്ഷ്യസാധനങ്ങള്‍ക്ക് തോന്നുംവില ഈടാക്കുന്ന കടയുടമകളെ പിടികൂടാന്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ മിന്നല്‍ പരിശോധന ബുധനാഴ്ച


Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Legal Metrology department raid on Wednesday
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL