city-gold-ad-for-blogger
Aster MIMS 10/10/2023

കോവിഡ്-19; കാസര്‍കോട് ഇന്ത്യയിലെ ഹോട്ട്സ്പോട്ട്

ന്യൂഡല്‍ഹി: (www.kasargodvartha.com 29.03.2020) കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഏറ്റവും അപകടമായ രീതിയില്‍ കോവിഡ് ബാധിച്ച സ്ഥലങ്ങളുടെ പട്ടികയില്‍ കാസര്‍കോടും. രാജ്യത്തുണ്ടാക്കിയ 'ഹോട്ട്‌സ്‌പോട്ട്' ലിസ്റ്റില്‍ യു പി നോയിഡയിലെ ജിബി നഗര്‍, രാജസ്ഥാനിലെ ഭില്‍വാഡ എന്നിവയും ഉള്‍പെട്ടു. ഇവിടെയും കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കൂടുതലാണ്. ഈ 'ഹോട്ട്‌സ്‌പോട്ടുകളി'ലാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കോവിഡ്-19; കാസര്‍കോട് ഇന്ത്യയിലെ ഹോട്ട്സ്പോട്ട്

82 കോവിഡ് രോഗികളാണ് കാസര്‍കോട്ടുള്ളത്. രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്താനും നിരീക്ഷണത്തില്‍ വിടുന്നതിനുമുള്ള ദ്രുത നടപടികള്‍ക്കാണ് ഇപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നത്. സംസ്ഥാനങ്ങളുമായി ചേര്‍ന്ന് ഇതു മുന്നോട്ടുകൊണ്ടുപോകുന്നുമുണ്ട്. ഇതനുസരിച്ചാവും സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ നടപടികള്‍ മുന്നോട്ട് പോവുകയെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കി.


Keywords: Kasaragod, Kerala, News, New Delhi, Top-Headlines, Trending, Kasaragod Turns Into New Coronavirus Hotspot

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL