കാസര്‍കോട്ട് ഇന്‍സിഡന്റ് കമാന്‍ഡേഴ്സിനെ നിയമിച്ചു
Mar 25, 2020, 16:20 IST
കാസര്‍കോട്: (www.kasargodvartha.com 25.03.2020) ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് ആക്ട് പ്രകാരം ജില്ലയില്‍ ഇന്‍സിഡന്റ് കമാന്‍ഡേഴ്സിനെ നിയമിച്ചു. ജില്ലയിലെ ഏഴ് മുതിര്‍ന്ന ഉദ്യോഗസ്ഥരെയാണ് വിവിധ പ്രദേശങ്ങള്‍ തിരിച്ച് ജില്ലാ ദുരന്ത നിവാരണ സമിതി ചെയര്‍മാനായ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു നിയമിച്ചത്.
അടിയന്തര യാത്രകള്‍ക്കുള്ള പാസുകള്‍ ഈ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരിക്കും വിതരണം ചെയ്യുക. ഇന്‍സിഡന്റ് കമാന്‍ഡേഴ്സിന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഓരോ പ്രദേശത്തെയും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക. എഡിഎം-ജില്ലാ ചുമതല, സബ് കളക്ടര്‍-കാഞ്ഞങ്ങാട് സബ് ഡിവിഷന്, ആര്‍ഡിഒ-കാസര്‍കോട് സബ് ഡിവിഷന്, തഹസില്‍ദാര്‍മാര്‍ അതത് താലൂക്കുകള്‍ എന്നിങ്ങനെയാണ് ചുമതലകള്‍ നല്‍കിയത്.
വില വര്‍ധന, പൂഴ്ത്തി വെപ്പ്, കരിഞ്ചന്ത എന്നിവക്കെതിരേ പോലിസീന്റെ സഹായത്തോടെ പരിശോധനയും നടത്തും.
Keywords : Kasaragod, Kerala, news, Top-Headlines, Trending, COVID-19, Incident commanders appointed in Kasaragod
< !- START disable copy paste -->