city-gold-ad-for-blogger
Aster MIMS 10/10/2023

കോവിഡ്-19: നിയന്ത്രണങ്ങള്‍ പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ പോലീസ് ചീഫ്, അടിയന്തിര സാഹചര്യങ്ങള്‍ക്കല്ലാതെ പോലീസ് സ്റ്റേഷനിലേക്കും എത്തിച്ചേരേണ്ടതില്ല

കാസര്‍കോട്: (www.kasargodvartha.com 25.03.2020) കോവിഡ്-19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ ഉത്തരവ് പ്രകാരമുള്ള നിയന്ത്രണങ്ങള്‍ പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നും ജില്ലാ പോലീസ് ചീപ് പി എസ് സാബു അറിയിച്ചു. അല്ലാത്ത പക്ഷം ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്.

അടിയന്തിര സാഹചര്യങ്ങള്‍ ഒഴികെ പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചേരേണ്ടതില്ല. പരാതി ഇ-മെയില്‍ വഴി നല്‍കാവുന്നതാണ്. ആവശ്യസാധനങ്ങളുടെ ലഭ്യതക്കുറവ് നേരിട്ടാലോ മരുന്നുകള്‍ക്ക് ക്ഷാമം നേരിട്ടാലോ മറ്റ് അടിയന്തിര സാഹചര്യങ്ങളിലോ പോലീസിന്റെ സേവനം ലഭിക്കുന്നതിനായി 112-ല്‍ വിളിക്കാവുന്നതാണ്. സര്‍ക്കാര്‍ ഉത്തരവിന്റെ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലയില്‍ രൂപീകരിച്ചിട്ടുള്ള കോവിഡ്-19 കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പറിലേക്ക്  04994257371, 9497980941 വിവരം അറിയിക്കേണ്ടതാണ്.

കോവിഡ്-19: നിയന്ത്രണങ്ങള്‍ പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ പോലീസ് ചീഫ്, അടിയന്തിര സാഹചര്യങ്ങള്‍ക്കല്ലാതെ പോലീസ് സ്റ്റേഷനിലേക്കും എത്തിച്ചേരേണ്ടതില്ല


Keywords:  Kasaragod, Kerala, news, Top-Headlines, Trending, COVID-19, District police chief on Covid-19 control
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL