ആള്‍ക്കൂട്ടം പോലീസിനെ ആക്രമിച്ചു; എസ് ഐ അടക്കം 4 പോലീസുകാര്‍ക്ക് പരിക്ക്, രണ്ട് പേര് അറസ്റ്റില്‍
Mar 26, 2020, 18:39 IST
കാസര്‍കോട്: (www.kasargodvartha.com 26.03.2020) ദേലംപാടിയില്‍ ഒരു കൂട്ടം ആളുകള്‍ പോലീസിനെ ആക്രമിച്ചു. അക്രമത്തില്‍ എസ്ഐ അടക്കം നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. രണ്ട് പേരെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചയോടെയാണ് ദേലംപാടി കല്ലടുക്കയിലാണ് സംഭവം.
കൊറോണ വ്യാപനം തടയുന്നതിനായി കര്‍ണാടക അധികൃതര്‍ കല്ലടുക്കയിലെ റോഡ് മണ്ണിട്ടടച്ചിരുന്നു. ഇതിന് സമീപത്തെ കോളനിയിലേക്കുള്ള റോഡും തടസപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്ഥലത്ത് തര്‍ക്കം നിലനിന്നിരുന്നു. ഇതേ തുടര്‍ന്ന് കലക്ടറുടെ നിര്‍ദേശപ്രകാരം പോലീസ് കോളനിയിലെത്തി. പോലീസെത്തിയപ്പോള്‍ ചിലര്‍ മരകഷണങ്ങള്‍ ഉപയോഗിച്ച് പോലീസുകാരെ നേരിടുകയായിരുന്നു. പരിക്കേറ്റ പോലീസുകാരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod, Kerala, news, Top-Headlines, Police, Attack, COVID-19, Police attacked in Delampady
< !- START disable copy paste -->