കാസര്‍കോട്ട് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച 3 പേരില്‍ 2 പേര് ദുബൈയില്‍ നിന്നുമെത്തിയവര്‍; ഒരാള്‍ ദുബൈയില്‍ നിന്നെത്തിയയാളെ കൂട്ടിക്കൊണ്ടു വന്നയാള്‍
Mar 26, 2020, 20:11 IST
കാസര്‍കോട്: (www.kasargodvartha.com 26.03.2020) ജില്ലയില്‍ മാര്‍ച്ച് 26ന് കോവിഡ് 19 സ്ഥിരീകരിച്ചത് 37, 38 26 വയസുള്ളവര്‍. ഇതില്‍ 37 കാരന് മാര്‍ച്ച് 21ന് കോവിഡ് 19 സ്ഥിരീകരിച്ച ദുബൈയില്‍ നിന്നുള്ള വ്യക്തിയെ കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വാഹനത്തില്‍ കൂട്ടികൊണ്ട് വന്ന ആളാണ്.
മറ്റു രണ്ടു പേര് മാര്‍ച്ച് 21 ന് ദുബൈയില്‍ നിന്ന് ബംഗളൂരു വിമാനത്താവളത്തിലിറങ്ങി അവിടെ നിന്ന് സ്വകാര്യ വാഹനത്തില്‍ കാസര്കോട്ടെത്തിയവരാണെന്നും ഡി.എം.ഒ ഡോ. എ വി രാംദാസ് അറിയിച്ചു.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Covid- 19 updates Kasaragod
< !- START disable copy paste -->