city-gold-ad-for-blogger
Aster MIMS 10/10/2023

തിരുവനന്തപുരം കലക്ടറുടെ നിര്‍ദേശം; കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സ്വയം നിരീക്ഷണത്തില്‍

തിരുവനന്തപുരം: (www.kasargodvartha.com 23.03.2020) കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം കലക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി സ്വയം നിരീക്ഷണം തെരഞ്ഞെടുത്തു. പാര്‍ലമെന്റ് സമ്മേളനത്തിനു ശേഷം ഡല്‍ഹി വിമാനത്താവളം വഴി തിരുവനന്തപുരത്ത് എത്തിയ എം പി രാജ്‌മോഹന്‍ ഉണ്ണിത്താനോട് 14 ദിവസം സ്വയം നിരീക്ഷണത്തില്‍ തുടരാനാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചത്.

തിരുവനന്തപുരത്തെ വസതിയിലാണ് അദ്ദേഹം ക്വാറന്റൈനില്‍ പ്രവേശിച്ചത്. എം പിയെ ബന്ധപ്പെടേണ്ടവര്‍ 9447590800, 9013997183, 04712345677 നമ്പറുകളില്‍ ബന്ധപ്പെടാം. കാഞ്ഞങ്ങാട് പടന്നക്കാട് പ്രവര്‍ത്തിക്കുന്ന എം പിയുടെ ഓഫീസ് മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കുന്നതല്ലെന്ന് എം പിയുടെ ഓഫീസ് അറിയിച്ചു.

തിരുവനന്തപുരം കലക്ടറുടെ നിര്‍ദേശം; കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സ്വയം നിരീക്ഷണത്തില്‍

Keywords:  Kasaragod, Kerala, news, Top-Headlines, Thiruvananthapuram, Trending, COVID-19, Covid-19: Rajmohan Unnithan MP in Home quarantine
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL