city-gold-ad-for-blogger
Aster MIMS 10/10/2023

കൂടുതല്‍ കര്‍ശന നടപടിയിലേക്ക് കാസര്‍കോട്; അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റ്

കാസര്‍കോട്: (www.kasargodvartha.com 23.03.2020) 19 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കാസര്‍കോട്ട് കൂടുതല്‍ കര്‍ശന നടപടിയിലേക്ക് നീങ്ങുന്നു. അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റ് ഉള്‍പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ജനങ്ങള്‍ക്ക് അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും. 11 മണി മുതല്‍ അഞ്ചു മണി വരെ മാത്രമേ ഇത്തരം കടകള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ബാങ്കുകള്‍ രണ്ടു മണി വരെ മാത്രമേ പ്രവര്‍ത്തിക്കൂ. ബസുകള്‍ ഓടില്ല. സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിടും. അത്യാവശ്യ കാര്യങ്ങള്‍ക്ക് ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ നിശ്ചത അകലം പാലിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൂടുതല്‍ കര്‍ശന നടപടിയിലേക്ക് കാസര്‍കോട്; അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റ്


Keywords:  Kasaragod, Kerala, news, Top-Headlines, Trending, COVID-19, Covid-19: action tighten in Kasaragod
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL