കോവിഡ്-19: കാസര്‍കോട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 762 പേര്, ഐസൊലേഷന്‍ വാര്‍ഡുകള്‍ വിപുലീകരിച്ചു
Mar 22, 2020, 19:26 IST
കാസര്‍കോട്: (www.kasargodvartha.com 2.03.2020) കോവിഡ് 19 വ്യാപനം തടയാനാണ് ജില്ലാ ഭരണകൂടം നിയന്ത്രണം കര്‍ശനമാക്കി. 762 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ ഉള്ളത്. ആശുപത്രികളില്‍ 41 പേര് നിരീക്ഷണത്തിലുണ്ട്. മൊത്തം 19 കേസുകളാണ് കേസുകളാണ് സ്ഥിരീകരിച്ചത്. ഞായറാഴ്ച മാത്രം അഞ്ചു കേസുകള്‍ സ്ഥിരീകരിച്ചു.
ഇവരില്‍ എല്ലാവരും ദുബൈയില്‍ നിന്ന് വന്ന പുരുഷന്മാരാണ്. കാസര്‍കോട് കെയര്‍വെല്‍ ആശുപത്രി, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ഐസോലേഷന് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജില്ലാ ആശുപത്രിയിലും ഐസോലേഷന് സംവിധാനം വിപുലീകരിച്ചതായി ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Covid-19: 762 under observation in Kasaragod
< !- START disable copy paste -->