കോവിഡ്- 19: കാസര്‍കോട് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 694 ആയി
Mar 21, 2020, 17:30 IST
കാസര്‍കോട്: (www.kasargodvartha.com 21.03.2020) കോവിഡ് -19 വ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 694 പേര് നിരീക്ഷണത്തില്‍. ഇതില്‍ 15 പേര് ആശുപത്രികളിലും 679 പേര് വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി രണ്ട് പേരെയാണ് ആശുപത്രി നിരീക്ഷണത്തിലാക്കിയത്.
പുതുതായി 41 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്കയച്ചിട്ടുണ്ട്. 107 പേരുടെ പരിശോധനാ ഫലം വരാനുണ്ട്. മാര്‍ച്ച് 20ന് മാത്രം ജില്ലയില്‍ ആറുപേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കൊറോണ സ്ഥിരീകരിച്ച എട്ടുപേര്‍ ആശുപത്രി നിരീക്ഷണത്തിലാണ്.
കൊറേണ സ്ഥിരീകരിച്ച ആളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 54 പേരെ പിതുതായി തിരിച്ചറിഞ്ഞ് നിരീക്ഷണത്തിലാക്കി.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, കേരള വാര്‍ത്ത,Covid-19: 694 under observation in Kasaragod
< !- START disable copy paste -->