Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്ട് 49 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനക്കയച്ചു; നിരീക്ഷണത്തിലുള്ളത് 3794 പേര്‍

കൊറോണ വൈറസ് ബാധിത പശ്ചാത്തലത്തില്‍ ജില്ലയില്‍ നിലവില്‍ 3794 പേരാണ് നിരീക്ഷണത്തില്‍ News, Kasaragod, Kerala, Health, Hospital, Sample, Covid19,
കാസര്‍കോട്: (www.kasargodvartha.com 25/03/2020) കൊറോണ വൈറസ് ബാധിത പശ്ചാത്തലത്തില്‍ ജില്ലയില്‍ നിലവില്‍ 3794 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 94 പേര്‍ ആശുപത്രികളിലും, 3700 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.

News, Kasaragod, Kerala, Health, Hospital, Sample, Covid19,Covid-19: 49 more samples send for test


ബുധനാഴ്ച 49 പേരുടെ സാമ്പിളുകളാണ് പുതുതായി പരിശോധനയ്ക്ക് അയച്ചത്. പുതിയതായി ഒമ്പത് പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചു.

Keywords: News, Kasaragod, Kerala, Health, Hospital, Sample, Covid19,Covid-19: 49 more samples send for test