City Gold
news portal
» » » » » » » » » » 85 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; യു എ ഇയില്‍ രോഗബാധിതരുടെ എണ്ണം 333, രോഗം സ്ഥിരീകരിച്ചവരില്‍ കാസര്‍കോട് സ്വദേശികളും

ദുബൈ: (www.kasargodvartha.com 25.03.2020) യു എ ഇയില്‍ 85 പേര്‍ക്ക് ബുധനാഴ്ച കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ കാസര്‍കോട് സ്വദേശികളും ഉള്‍പെടും. ഇതോടെ യു എ ഇയില്‍ കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 333 ആയി.

കാസര്‍കോട് സ്വദേശികളടക്കം നിരവധി മലയാളികള്‍ കൊറോണ സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുകയാണ്. 20 ഓളം കാസര്‍കോട് സ്വദേശികള്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് പ്രാഥമിക വിവരം. നിരവധി പേര്‍ സ്രവം പരിശോധനയ്ക്കയച്ച് റിപോര്‍ട്ടിനായി കാത്തിരിക്കുന്നു. യു എ ഇയില്‍ കൊറോണ രോഗബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നത് മലയാളികളെ കൂടുതല്‍ ആശങ്കയിലാക്കുന്നുണ്ട്.



Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Dubai, Gulf, Coronavirus: UAE announces 85 new COVID-19 cases
  < !- START disable copy paste -->   

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date