City Gold
news portal
» » » » » » » » ശനിയാഴ്ച കൊറോണ സ്ഥിരീകരിച്ച എല്ലാവരും ഗള്‍ഫില്‍ നിന്നും എത്തിയവരെന്ന് മുഖ്യമന്ത്രി

കാസര്‍കോട്: (www.kasargodvartha.com 21.03.2020) ശനിയാഴ്ച കൊറോണ സ്ഥിരീകരിച്ച എല്ലാവരും ഗള്‍ഫില്‍ നിന്നും എത്തിയവരെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് 12 പേര്‍ക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ ആറു പേര്‍ കാസര്‍കോട്ടും മൂന്നു പേര്‍ എറണാകുളത്തും മൂന്നു കണ്ണൂരിലുമാണ്.

ഇതോടെ കേരളത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 52 ആയി. കാസര്‍കോട് ജില്ലയില്‍ 14 പേര്‍ കൊറോണ രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ്. പുതുതായി കൊറോണ സ്ഥിരീകരിച്ച വ്യക്തികളുടെ വിവരങ്ങള്‍ വൈകാതെ തന്നെ ആരോഗ്യ വിഭാഗം പുറത്തുവിടും.



Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, CM on new corona cases
  < !- START disable copy paste -->   

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date