കോവിഡ്-19: അതിഥി തൊഴിലാളികളെ താമസസ്ഥലത്തു നിന്നും ഇറക്കിവിട്ട കരാറുകാരനെതിരെ കേസെടുത്തു
Mar 29, 2020, 21:03 IST
തിരുവനന്തപുരം: (www.kasargodvartha.com 29.03.2020) അതിഥി തൊഴിലാളികളെ താമസസ്ഥലത്തു നിന്നും ഇറക്കിവിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ കരാറുകാരനായ കളിപ്പാന്‍കുളം സ്വദേശി മോഹനനെതിരെ പോലീസ് കേസെടുത്തു. തഹസില്‍ദാര്‍മാരായ ജി കെ സുരേഷ്കുമാര്‍, വിനീഷ്, വിജയന്, ലേബര്‍ ഓഫീസര്‍ അഭിലാഷ്, ഫോര്‍ട്ട് സി.ഐ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം പരിശോധിച്ചു.
ഭക്ഷ്യ വസ്തുക്കളുടെ അപര്യാപ്തതയുണ്ടായിരുന്നതിനാല് അതിഥി തൊഴിലാളികള്‍ക്ക് ഒരാഴ്ചത്തേക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങള്‍ സിവില്‍സപ്ലൈസ് എത്തിച്ചു നല്കി.
Keywords: Thiruvananthapuram, Kerala, News, Case, Employees, Police, Case against contractor for threatening Guest employees