Join Whatsapp Group. Join now!
Aster MIMS 10/10/2023

സഹോദരി മരണപ്പെട്ട് നാലാം ദിവസം സഹോദരനും മരണപ്പെട്ടു

സഹോദരി മരണപ്പെട്ട് നാലാം ദിവസം സഹോദരനും മരണപ്പെട്ടു. നാഷണല്‍ നഗര്‍ കനത്തുങ്കര എസ്റ്റേറ്റിലെ Kasaragod, Kerala, News, Death, Uliyathaduka, Brother, Sister, Brother died after 4th day of sister's death
ഉളിയത്തടുക്ക: (www.kasargodvartha.com 27.03.2020) സഹോദരി മരണപ്പെട്ട് നാലാം ദിവസം സഹോദരനും മരണപ്പെട്ടു. നാഷണല്‍ നഗര്‍ കനത്തുങ്കര എസ്റ്റേറ്റിലെ പെരുമ്പള അബ്ദുല്ല ഹാജി (73) ആണ് വെള്ളിയാഴ്ച രാവിലെ മരണപ്പെട്ടത് അബ്ദുല്ലയുടെ സഹോദരി ആഇശ നാലു ദിവസം മരണപ്പെട്ടിരുന്നു.

Brother died after 4th day of sister's death

മൈമൂനയാണ് അബ്ദുല്ലയുടെ ഭാര്യ. മക്കള്‍: ആരിഫ്, സക്കരിയ, ജഅ്ഫര്‍, കുബ്‌റ, ഉമൈബ, മറിയംബി, ജുമൈല. മരുമക്കള്‍: ഹാജറ, റൈഹാന, റസീന, ഷരീഫ്, ഹസന്‍ മൊഗ്രാല്‍, അബ്ദുല്‍ ലത്വീഫ്, നാസര്‍. മറ്റു സഹോദരങ്ങള്‍: സഫിയ ചേരങ്കൈ, ബീഫാത്വിമ പെരുമ്പള. ഖബറടക്കം ഉച്ചക്ക് 12 മണിക്ക് പെരുമ്പള ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.


Keywords: Kasaragod, Kerala, News, Death, Uliyathaduka, Brother, Sister, Brother died after 4th day of sister's death