കാസര്‍കോട്ട് കോവിഡ് ബാധിതരുടെ എണ്ണം 47 ആയി; ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത് 100 പേര്, പുതിയ 5 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്കയച്ചു
Mar 26, 2020, 20:05 IST
കാസര്‍കോട്:(www.kasargodvartha.com 26/03/2020) ജില്ലയില്‍ മൂന്ന് കോവിഡ് പോസറ്റീവ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 47 ആയി. നിലവില്‍ 4798 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 100 പേര് ആശുപത്രികളിലും, 4698 പേര് വീടുകളിലും നിരീക്ഷണത്തിലാണ്.
മാര്‍ച്ച് 26ന് അഞ്ച് പേരുടെ സാമ്പിളുകളാണ് പുതുതായി പരിശോധനയ്ക്ക് അയച്ചത്.
Keywords: News, Kasaragod, Kerala, Trending, Health, 47 Corona patients in Kasaragod
മാര്‍ച്ച് 26ന് അഞ്ച് പേരുടെ സാമ്പിളുകളാണ് പുതുതായി പരിശോധനയ്ക്ക് അയച്ചത്.
Keywords: News, Kasaragod, Kerala, Trending, Health, 47 Corona patients in Kasaragod