city-gold-ad-for-blogger
Aster MIMS 10/10/2023

ലോക് ഡൗണ്‍ നിര്‍ദേശ ലംഘനം: കാസര്‍കോട്ട് 44 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കാസര്‍കോട്:(www.kasargodvartha.com 25/03/2020) ലോക് ഡൗണ്‍ നിര്‍ദേശം ലംഘിച്ചതിന് കാസര്‍കോട് ജില്ലയില്‍ 44 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. കാസര്‍കോട് പോലീസില്‍-6, ചന്തേര- 3, ബേഡകം-1, ബദിയടുക്ക- 4, രാജപുരം -3, നീലേശ്വരം- 2, വെള്ളരിക്കുണ്ട്- 1, ബേക്കല്‍-3, ചീമേനി-2, മേല്‍പ്പറമ്പ്- 4, വിദ്യാനഗര്‍-7, ആദൂര്‍- 2, മഞ്ചേശ്വരം- 1, കുമ്പള-3, ഹോസ്ദുര്‍ഗ്-2 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

ലോക് ഡൗണ്‍ നിര്‍ദേശ ലംഘനം: കാസര്‍കോട്ട് 44 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു


Keywords: News, Kasaragod, Kerala, Case, Police,44 Cases registered for violating lock down

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL