സംസ്ഥാനത്ത് 12 കൊറോണ കേസുകള്‍ കൂടി; കണ്ണൂരിലും എറണാകുളത്തും 3 പേര്‍ക്ക്, ആകെ കൊറോണ ബാധികരുടെ എണ്ണം 52 ആയി

കണ്ണൂര്‍: (www.kasargodvartha.com 21.03.2020) കണ്ണൂര്‍ ജില്ലയില്‍ 3 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ശനിയാഴ്ച 12 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നു പേര്‍ കണ്ണൂര്‍ സ്വദേശികളും ആറു പേര്‍ കാസര്‍കോട് സ്വദേശികളും മൂന്നു പേര്‍ എറണാകുളത്തുമാണ്.

എല്ലാവരും ഗള്‍ഫില്‍ നിന്നും വന്നവരാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, കേരള വാര്‍ത്ത,3 corona positive cases in Kannur
  < !- START disable copy paste -->   
Previous Post Next Post