മംഗളൂരുവില്‍ ആദ്യ കൊറോണ; സ്ഥിരീകരിച്ചത് 22കാരനില്‍
Mar 22, 2020, 20:01 IST
മംഗളൂരു: (www.kasargodvartha.com 2.03.2020) മംഗളൂരുവില്‍ ആദ്യ കൊറോണ വൈറസ് കേസ് റിപോര്‍ട്ട് ചെയ്തു. ഡെപ്യൂട്ടി കമ്മീഷണര്‍ സിന്ദു രൂപേഷ് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഭട്ക്കല്‍ സ്വദേശിയായ 22കാരനിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇയാള്‍ മാര്‍ച്ച് 19ന് ദുബൈയില്‍ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തില്‍ വൈകിട്ട് 5.30ന് മംഗളൂരു വിമാനത്താവളത്തിലെത്തിയതായിരുന്നു.
തുടര്‍ന്ന് രോഗലക്ഷണം കണ്ടതുകൊണ്ട് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. പരിശോധനയിലാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. വെന്‍ലോക്ക് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുകയാണ് യുവാവിപ്പോള്‍.
165 പാസഞ്ചറുമായാണ് വിമാനം വന്നത്. ഈ വിമാനത്തില്‍ എത്തിയവരെ കണ്ടെത്താന്‍ അധികൃതര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.
Keywords: Mangalore, news, Top-Headlines, Trending, National, COVID-19, 22-year-old tests positive in first corona virus case in city
< !- START disable copy paste -->