Join Whatsapp Group. Join now!
Aster MIMS 10/10/2023

നിരോധനാജ്ഞ ലംഘിച്ച് കട തുറന്ന 2 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു, 5 ഓട്ടോറിക്ഷകളും പിടിയില്‍

നിരോധനാജ്ഞ ലംഘിച്ച് കട തുറന്ന 2 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അഞ്ച് ഓട്ടോറിക്ഷകളും പിടികൂടി. രാവിലെ എട്ടു മണിയോടെ കട തുറന്നതിന് Kasaragod, Kerala, news, Trending, Police, Top-Headlines, COVID-19, 2 taken to police custody for violating curfew
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.03.2020) നിരോധനാജ്ഞ ലംഘിച്ച് കട തുറന്ന 2 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അഞ്ച് ഓട്ടോറിക്ഷകളും പിടികൂടി. രാവിലെ എട്ടു മണിയോടെ കട തുറന്നതിന് ബല്ലാ കടപ്പുറത്തെ എം കെ സ്റ്റോര്‍ ഉടമ, അലാമിപള്ളി ലിസ ഫ്രൂട്ട് ഉടമ എന്നിവരെയാണ് ഹോസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്തത്. സമയ പരിധിക്ക് മുമ്പ് നഗരത്തില്‍ ഓടിയ അഞ്ച് ഓട്ടോകളും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അതേസമയം അവശ്യസാധനങ്ങള്‍ വാങ്ങാന്‍ കടകളിലെത്തിയവരുടെ തിരക്ക് പോലീസ് നിയന്ത്രിച്ചു. ഒരു കാരണവശാലും ആളുകള്‍ കൂട്ടം ചേരാന്‍ പാടില്ലെന്നും ജില്ലാ കളക്ടര്‍ ഡോ.സി.സജിത് ബാബു അറിയിച്ചു.


Keywords: Kasaragod, Kerala, news, Trending, Police, Top-Headlines, COVID-19, 2 taken to police custody for violating curfew
  < !- START disable copy paste -->