city-gold-ad-for-blogger
Aster MIMS 10/10/2023

കുടുംബത്തെ കണ്ണീരിലാഴ്ത്തി യുവതിയുടെ മരണം

വിദ്യാനഗര്‍: (www.kasaragodvartha.com 24.02.2020) പ്രസവത്തെ തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടാവുകയും തുടര്‍ന്ന് അസുഖം ബാധിച്ച് മരണത്തിന് കീഴടങ്ങുകയും ചെയ്ത അഹ്സാന ഫര്‍സത്തിന്റെ മരണം കുടുബത്തെ കണ്ണീരിലാഴ്ത്തി. മംഗളൂരുവില്‍ ടിമ്പര്‍, പ്ലൈവുഡ് വ്യവസായിയും വിദ്യാനഗര്‍ കാംപ്കോയ്ക്ക് പിറക് വശം താമസക്കാരനുമായ എം പി നാസര്‍- യു പി ആഇശ ദമ്പതികളുടെ മകള്‍ ഫര്‍സത്ത് (26)കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്.

കുടുംബത്തെ കണ്ണീരിലാഴ്ത്തി യുവതിയുടെ മരണം

10 മാസം മുമ്പാണ് ഫര്‍സത്ത് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവാനന്തരം അമിത രക്തസ്രാവമുണ്ടാവുകയും അസുഖം പിടിപെടുകയുമായിരുന്നു. ബംഗളൂരുവിലെയും കോഴിക്കോട്ടെയും ആശുപത്രികളിലും ചികിത്സ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് സ്വദേശി നബീല്‍ അഹ് മദിന്റെ ഭാര്യയാണ്.

മകള്‍: ഇസ്സ. സഹോദരങ്ങള്‍: നഷ്വാന്‍, ഷഹ്സാന്‍, ഹന.

Keywords: Kasaragod, Kerala, News, Death, Mangalore, Vidya Nagar, Woman's death; family shocked < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL