റെയില്‍വേ സ്റ്റേഷനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞില്ല
Feb 13, 2020, 12:05 IST
കാസര്‍കോട്: (www.kasargodvartha.com 12.02.2020) റെയില്‍വേ സ്റ്റേഷനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ 70 വയസ് പ്രായം തോന്നിക്കുന്നയാളെ തിരിച്ചറിഞ്ഞില്ല. ചൊവ്വാഴ്ച രാത്രി 11.30 മണിയോടെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനു സമീപം ട്രാക്കിനരികില്‍ കാവി മുണ്ടും ഷര്‍ട്ടും ധരിച്ചിരുന്ന വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പോലീസെത്തി മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി തിരിച്ചറിയാനായി അന്വേഷണം നടത്തിവരികയാണ്.
Keywords: Kasaragod, Kerala, news, Top-Headlines, Death, Dead body, Railway station, Unknown dead body found near Railway Station
< !- START disable copy paste -->