കള്ളപാസ് ഉപയോഗിച്ച് കര്‍ണാടകയില്‍ നിന്ന് കാസര്‍കോട്ടേക്ക് പൂഴി കടത്താന്‍ ശ്രമം; ഡ്രൈവര്‍ അറസ്റ്റില്‍

കള്ളപാസ് ഉപയോഗിച്ച് കര്‍ണാടകയില്‍ നിന്ന് കാസര്‍കോട്ടേക്ക് പൂഴി കടത്താന്‍ ശ്രമം; ഡ്രൈവര്‍ അറസ്റ്റില്‍

കാസര്‍കോട്: (www.kasaragodvartha.com 13.02.2020) കള്ളപാസ് ഉപയോഗിച്ച് കര്‍ണാടകയില്‍ നിന്ന് കാസര്‍കോട്ടേക്ക് പൂഴി കടത്താന്‍ ശ്രമിച്ച ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. മംഗളൂരു സ്വദേശി ഹബീബിനെ (28)യാണ് അടുക്കത്ത്ബയലില്‍ വെച്ച് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്.

ബുധനാഴ്ച വൈകിട്ടാണ് വാഹനപരിശോധനയ്ക്കിടെ ഹബീബ് കുടുങ്ങിയത്.

Keywords: Kasaragod, Kerala, news, Karnataka, Sand, Driver, arrest, Car, Sand smuggling; Driver arrested  < !- START disable copy paste -->