പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നും രാജ്മോഹന്‍ ഉണ്ണിത്താന് എം പി യുടെ ശുപാര്‍ശ പ്രകാരം 5.5 ലക്ഷം രൂപ അനുവദിച്ചു
Feb 8, 2020, 17:27 IST
കാസര്‍കോട്: (www.kasargodvartha.com 08.02.2020) പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നും എം പി യുടെ ശുപാര്‍ശ പ്രകാരം 5.5 ലക്ഷം രൂപ അനുവദിച്ചു. കാസറഗോഡ് ജില്ലയിലെ എം.ജി റോഡിലെ നഫീസാ മനസില്‍ ബി എ അബൂബക്കര്‍ (300000), ചെറുവത്തൂര്‍ വെങ്ങാട്ട് കമല എന്‍ വി (250000) എന്നിവര്‍ക്കാണ് സഹായധനം അനുവദിച്ചത്. കാസര്‍കോട് എം പി രാജ്മോഹന്‍ ഉണ്ണിത്താന്റെ ശുപാര്‍ശ പ്രകാരമാണ് ചികിത്സാ സഹായം അനുവദിച്ചത്.
Keywords: Kasaragod, News, Rajmohan Unnithan, MP, Treatment, Prime Minister, Rs 5.5 lakh has been allotted from the Prime Minister's National Relief Fund On the recommendation of Rajmohan Unnithan MP.