ഗള്‍ഫിലുള്ള യുവാവിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്ന പരാതിയിലും 3 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചുവെന്ന പരാതിയിലും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ഗള്‍ഫിലുള്ള യുവാവിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്ന പരാതിയിലും 3 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചുവെന്ന പരാതിയിലും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കുമ്പള: (www.kasaragodvartha.com 12.02.2020) ഗള്‍ഫിലുള്ള യുവാവിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്ന പരാതിയിലും മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചുവെന്ന പരാതിയിലും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആരിക്കാടി കുന്നില്‍ അബ്ദുല്‍ കരീമിനെതിരെ (40) യാണ് കുമ്പള പോലീസ് കേസെടുത്തിരിക്കുന്നത്.

ഭര്‍തൃമതിയെ 10 മാസത്തോളം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും പെണ്‍കുഞ്ഞിനെ പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തില്‍ കുമ്പള സി ഐ രാജീവന്‍ വലിയവളപ്പില്‍ ആണ് അന്വേഷണം നടത്തുന്നത്.

Keywords: Kumbala, Kerala, news, kasaragod, Molestation, case, Gulf, Molestation case registered in Kumbala Police  < !- START disable copy paste -->