Join Whatsapp Group. Join now!
Aster MIMS 10/10/2023

മംഗളൂരു വിമാനത്താവളത്തില്‍ 3.54 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി

മംഗളൂരു വിമാനത്താവളത്തില്‍ 3.54 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മംഗളൂരു ബണ്ട്വാള്‍ സ്വദേശി Mangalore, news, National, Top-Headlines, Man held with Foreign currency in Mangaluru Airport
മംഗളൂരു: (www.kasargodvartha.com 02.02.2020) മംഗളൂരു വിമാനത്താവളത്തില്‍ 3.54 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മംഗളൂരു ബണ്ട്വാള്‍ സ്വദേശി ആഫിസിനെ (29) സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്.) കസ്റ്റഡിയിലെടുത്തു. ദുബൈയിലേക്ക് പോകാനെത്തിയതായിരുന്നു ആഫിസ്.

പരിശോധനയില്‍ ദേഹത്ത് ഒളിപ്പിച്ച നിലയിലാണ് വിദേശ കറന്‍സി കണ്ടെടുത്തത്. അമേരിക്കന്‍ ഡോളറാണ് പിടിച്ചെടുത്തത്.


Keywords: Mangalore, news, National, Top-Headlines, Man held with Foreign currency in Mangaluru Airport
  < !- START disable copy paste -->