city-gold-ad-for-blogger
Aster MIMS 10/10/2023

17 ലക്ഷം രൂപ വിലവരുന്ന വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

കരിപ്പൂര്‍: (www.kasaragodvartha.com 22.02.2020) 17 ലക്ഷം രൂപ വിലവരുന്ന വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. ദുബൈയിലേക്ക് പോകാനെത്തിയ മൊയ്തീന്‍ കുഞ്ഞിയില്‍ നിന്നാണ് പണം കണ്ടെടുത്തത്. ചെക്ക് ഇന്‍ ബാഗേജ് പരിശോധനയില്‍ കറന്‍സി കണ്ടെത്തുകയായിരുന്നു.

കൂടുതല്‍ തെളിവെടുപ്പിനായി ഇയാളെ വിമാനത്താവളത്തിലെ എയര്‍ കസ്റ്റംസിനു കൈമാറി.

17 ലക്ഷം രൂപ വിലവരുന്ന വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

Keywords: Kasaragod, Kerala, news, Airport, cash, Kozhikode, Kasaragod native held with foreign currency in Karipur Airport   < !- START disable copy paste -->  

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL