Join Whatsapp Group. Join now!
Aster MIMS 10/10/2023

ഫുട്‌ബോള്‍ ഫെസ്റ്റില്‍ മുഖ്യാതിഥിയായെത്തി നാടന്‍ പാട്ടുകളിലൂടെ കാണികളെ കൈയ്യിലെടുത്ത് കലാഭവന്‍ രാജു; ഉപഹാരം നല്‍കി ആദരിച്ച് മെട്രോ മുഹമ്മദ് ഹാജി

നോര്‍ത്ത് ചിത്താരി ഹസീന ക്ലബ്ബ് ഒരുക്കിയ പ്രീമിയര്‍ ലീഗ് 2020 ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മുഖ്യാതിഥിയായെത്തി നാടന്‍ പാട്ടുകളിലൂടെ കാണികളെ കൈയ്യിലെടുത്ത് കലാഭവന്‍ Kanhangad, Kerala, news, Football, Football tournament, Felicitated, Singer, Kalabhavan Raju felicitated by Metro Mohammed Haji
കാഞ്ഞങ്ങാട്: (www.kasaragodvartha.com 11.02.2020) നോര്‍ത്ത് ചിത്താരി ഹസീന ക്ലബ്ബ് ഒരുക്കിയ പ്രീമിയര്‍ ലീഗ് 2020 ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മുഖ്യാതിഥിയായെത്തി നാടന്‍ പാട്ടുകളിലൂടെ കാണികളെ കൈയ്യിലെടുത്ത് കലാഭവന്‍ രാജു. പരിപാടിയില്‍ വെച്ച് മെട്രോ മുഹമ്മദ് ഹാജി, രാജുവിന് ഉപഹാരം നല്‍കി ആദരിച്ചു.


ഇങ്ങനെയുള്ള ചേര്‍ത്തു പിടിക്കല്‍ ജീവിതത്തിലെ ആദ്യാനുഭവമാണെന്ന് കലാഭവന്‍ രാജു പ്രതികരിച്ചു. ചടങ്ങില്‍ മുഖ്യാതിഥിയായി ദളിത് സമൂഹത്തിന്റെ പ്രതിനിധിയായി കടന്ന് ചെല്ലുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്. എന്നെ ചേര്‍ത്തു പിടിച്ച് ആശ്ലേഷിക്കുകയും അനുമോദിക്കുകയും ചെയ്ത മെട്രോ മുഹമ്മദ് ഹാജിയുടെ സ്‌നേഹം ജീവിതത്തിലെ ധന്യ നിമിഷങ്ങളില്‍ ഒന്നായി മായാത്ത ഓര്‍മകളായി എന്നും ഉണ്ടാകുമെന്നും കലാഭവന്‍ രാജു പറഞ്ഞു.

Keywords: Kanhangad, Kerala, news, Football, Football tournament, Felicitated, Singer, Kalabhavan Raju felicitated by Metro Mohammed Haji   < !- START disable copy paste -->