city-gold-ad-for-blogger
Aster MIMS 10/10/2023

ഡല്‍ഹി സംഘര്‍ഷം: കപില്‍ മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന് എസ് കെ എസ് എസ് എഫ്

കാസര്‍കോട്: (www.kasaragodvartha.com 25.02.2020) വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആരോപണ വിധേയനായ ബി ജെ പി നേതാവ് കപില്‍ മിശ്രയെ അറസ്റ്റ് ചെയത് ഉന്നതതല അന്വേഷണം നടത്തണമെന്ന് എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ജനറല്‍ സെക്രട്ടറി വി കെ മുഷ്ത്താഖ് ദാരിമി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സമാധാനമായി തുടര്‍ന്നിരുന്ന പ്രതിഷേധം കപില്‍ മിശ്രയുടെ കലാപ ആഹ്വാനത്തോടെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ഇതിനെ ഗൗരവമായി കാണണം. രാജ്യത്ത് വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്നും നേതാക്കള്‍ പറഞ്ഞു.

ഡല്‍ഹി സംഘര്‍ഷം: കപില്‍ മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന് എസ് കെ എസ് എസ് എഫ്

Keywords: Kasaragod, Kerala, news, arrest, Terror Attack, SKSSF, New Delhi, Protest, Delhi clash; SKSSF demands Kapil Mishra's arrest < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL